Thursday, May 6, 2010

അലോസരം

അലോസരം
എല്ലാം എനിക്ക് ഒരു അലോസരമാണ്
പാല്കാരന്‍
പത്രകാരന്‍
വാടകക്കാരന്‍
ഫീസും ഫോനെബില്ലും
മൊബൈലും
ഇന്റര്‍നെറ്റും
പിന്നെ നീയും
ജീവിതം
ചുരുക്കത്തില്‍
അലോസരത്തിന്റെ
തനി ആവര്‍ത്തനം .

1 comment: